Always be helpful What goes around comes around- എപ്പോഴും സഹായിക്കുക അത് ചുറ്റി കറങ്ങി തിരിച്ചു നമക്ക് തന്നെ കിട്ടും

മൂല്യം ——ശരിയായ   നയം
ഉപമൂല്യം ——ആവശ്യക്കാരെ    സഹായിക്കുക

Image result for old lady stranded in the road images
ഒരു   ശരത്ക്കാല   വൈകുന്നേരം  ഒരാൾ   തന്റ്റെ  പഴയ     പോന്ടക്  വണ്ടിയിൽ  വരുകയായിരുന്നു .  വഴിയിൽ    ഒരു   വയസ്സായ    സ്ത്രീ   തന്റ്റെ   മേര്സിടിസ്   വണ്ടിയുമായി   നില്ക്കുന്നത്  കണ്ടു .  കണ്ടപ്പോൾ   തന്നെ    മനസ്സിലായി   അവര്ക്ക്    സഹായം   വേണമെന്ന് .  തന്റ്റെ   വണ്ടി   നിറുത്തി   വന്ന  ആൾ  അവരുടെ   അടുക്കലേക്കു  പോയി .
അദ്ദേഹം   ഒന്ന്   പുഞ്ചിരിച്ചു .  പക്ഷെ   ആ  സ്ത്രീ  വളരെ   പരിഭ്രമിച്ചിരുന്നു .  ഒരു   മണിക്കൂറായി   അവർ    അവിടെ   നില്ക്കുന്നു  ആരും      അവരെ       സഹായിക്കാൻ    ന്നില്ല
അദ്ദേഹം   പുഞ്ചിരിച്ചു . പക്ഷെ  ആ  സ്ത്രീ   വളരെ   പരിഭ്രമിച്ചിരുന്നു .ഒരു  മണിക്കുറോളം  അവർ   അവിടെ   നില്ക്കുകയായിരുന്നു .  ആരും   അവരെ   സഹായിക്കാൻ   വനില്ല .  ഈ    മനുഷ്യനെ   കണ്ടാൽ  പാവപ്പെട്ടവനും    വിശന്നു   വലഞ്ഞവനു  പോലെ  തോന്നുന്നു .  ഇയാൾ  തന്നെ   സഹായിക്കുമോ  ഇല്ല   ഉപദ്രവിക്കുമോ ? കണ്ടാൽ  അത്ര  നല്ല  മനുഷ്യനെപോലെ   തോന്നുന്നില്ല .ഇങ്ങിനെ   അവർ  ആലോചിച്ചിരിക്കുമ്പോൾ   ആ  മനുഷ്യൻ   അവരുടെ   അടുക്കൽ  വന്നു
അവർ  ആ   തണുപ്പത്ത്   പേടിച്ചു    വിറച്ചു   നില്ക്കുന്നുണ്ടായിരുന്നു  പേടി   കാരണമാണ്    അവർ  കൂടുതൽ   വിറച്ചു  ഇരുന്നത് .  അയാൾ    അവരുടെ   അടുത്തു  വന്നു    പറഞ്ഞു   “ഞാൻ  നിങ്ങളെ  സഹായിക്കാൻ. വന്നതാണ്‌ . നിങ്ങൾ  എന്ത്  കൊണ്ട്  കരിന്റ്റെ  അകത്തു  ഇരുന്നു  കൂടാ ?  അവിടെ  ചൂടായിരിക്കും . എന്റെ  പേര്  ബ്രയാൻ  അന്ടെരസണ്‍.
ആ  സ്ത്രീയുടെ. പ്രശ്നം  കാര്  ടയറിന്റെ  കാറ്റ്  പോയതാണ് .ബ്രയാൻ  കാറിന്റെ. അടിയിൽ  പോയി  ജാക്കി  വെച്ച്. ടയർ. മാറ്റി . പക്ഷെ  അയാളുടെ  കൈ  ചതഞ്ഞു   ഉടുപ്പും  ചെളിയി .
ബ്രയാൻ   ടയറിന്റെ  നട്ടുകൾ. മുറുക്കുന്ന   സമയത്ത്   ആ  സ്ത്രീ  കാറിന്റെ. ചില്ല്   താഴ്ത്തി  സംസാരിക്കാൻ  തുടങ്ങി . അവർ  സാൻ  ലുയിസിൽ നിന്ന്  വരുകയാണ്  എന്ന്  പറഞ്ഞു .സഹായിച്ചതിന്   നന്ദി  പറയുവാൻ  പോലും  അവര്ക്ക്  പറ്റിയില്ല . ബ്രയാൻ  കാറിന്റെ  ട്രുന്ക്  അടച്ചു . എന്ത്  പണം  തരണം  എന്ന്. ആ സ്ത്രീ. ചോദിച്ചു . അവർ  എത്ര  വേണമെങ്കിലും  കൊടുക്കുവാൻ  തൈയാരായിരുന്നു  .ബ്രയാൻ  സഹായിചില്ലെങ്ങിൽ  എന്ത്  വേണമെങ്കിലും  സംഭവിക്കുമായിരുന്നു
ബ്രയാൻ  പ്രതിബലം  നോക്കിയല്ല  അവര്ക്ക്  ഉപകാരം  ചെയ്തത് . ഇത്. അയാളുടെ  ജോലിയല്ല . വെറും  ഒരു. സഹായമായിരുന്നു . പലരും  ഇത്. പോലെ  അയാളെയും  സഹായിക്കുന്നുണ്ട് . പരസ്പര  സഹായത്തിലാണ്  അയാൾ  ജീവിക്കുന്നത് . വേറെ. വിതത്തിൽ  ചിന്തിക്കുവാൻ  പോലും  അയാള്ക്ക്  സാധിക്കില്ല . അയാൾ   പറഞ്ഞു —-എനിക്ക്   ശരിക്കും   എന്തെങ്ങിലും   തരണം   എന്ന്  തോന്നിയാൽ    അടുത്ത     പ്രാവശ്യം   ഇതേപോലെ   ആര്ക്കെങ്ങിലും  സഹായം   വേണമെങ്ങിൽ  ചെയ്തു   കൊടുക്കണം     ആ   സമയത്ത്   എന്നെ  ഓർത്താൽ    മതി
അവർ   കാറിൽ  കയറി   പോകും  വരെ   അയാൾ   കാത്തിരുന്നു . നല്ല  തണുപ്പും   നിരാശാജനകമായ  ദിവസം   ആയിരുന്നെങ്ങിലും    ബ്രയാൻ   നല്ല    ഉത്സാഹത്തോടെ   വീട്ടിലേക്കു   മടങ്ങി .
ഏതാനും  മയിലുകൾ  യാത്രക്ക്   ശേഷം   ആ  സ്ത്രീ    ഒരു   ചായ    കട      കണ്ടു     അകത്തു   കയറി    എന്തെങ്ങിലും    കഴിച്ചിട്ട്       പോകാം  എന്ന്     അവർ    കരുതി . അത്  വളരെ  മങ്ങിയ  പഴയ. കടയായിരുന്നു . ഉമ്മറത്ത്  രണ്ടു. ഗ്യാസ്  ലൈറ്റുകൾ  കത്തുന്നുണ്ടായിരുന്നു .അവര്ക്ക്  പുതുമയായ  ഒരു. കാഴ്ചയായിരുന്നു . അകത്തു  ചെന്നപ്പോൾ  ഒരു. വൈട്രെസ്സ്  വൃത്തിയുള്ള ഒരു. തുവാല  അവര്ക്ക്  തല  തുവർത്തൻ  കൊടുത്ത്  ഒന്ന്. പുഞ്ചിരിച്ചു . അവർ 8 മാസം  ഗര്ഭിണി  ആയിരുന്നു പക്ഷെ  അവരുടെ  മുഖത്തു   ക്ഷീണമോ  വേദനയോ  ഉണ്ടായിരുന്നില്ല .ഒന്നുമില്ലാത്ത  ഒരാള്ക്കു   എങ്ങിനെ  ഇത്ര  സന്തോഷമായി  ജീവിക്കുവാൻ പറ്റുന്നത് ? ഈ  സമയത്ത്  അവർ  ബ്രയനെ  ക്കുറിച്ചും  ഓർത്ത്‌
ഭക്ഷണം   കഴിച്ച  ശേഷം  അവർ  100 ഡോളർ  നോട്ട്  കൊടുത്ത് . വൈട്രെസ്സ്  ബാക്കി  ചില്ലറ  കൊണ്ട്  വരാനായി  അകത്തേക്ക്  പോയി .തിരിച്ചു  വന്നു  നോക്കുമ്പോൾ   ആ  വയസ്സായ  സ്ത്രീ  പോയിരുന്നു അവർ  ഉപയോഗിച്ച  തുവാലയിൽ  എന്തോ  എഴിതിയിരുന്നു . അത്  വായിച്ചപ്പോൾ  വൈട്രെസ്സിന്റെ  കണ്ണുകൾ. നിറഞ്ഞു  അതിൽ  എഴിതിയിരുന്നു —–നീ   എനിക്ക്   ഒന്നും   തരാനില്ല  ഇതുപോലെ  ഒരാൾ   എന്നെ  സഹായിച്ചു. ഞ്ഞാൻ  നിന്നെ. സഹായിക്കുന്നു  നിനക്ക്    തിരിച്ചു     എന്തെങ്ങിലും  ചെയ്യണം  എന്ന്  തോന്നിയാൽ   സ്നേഹത്തിന്റെ  ഈ  ചങ്ങല.  മുറിയാതെ   നോക്കുക   തുവാലിന്റെ     അടിയിൽ  പിന്നെയും നാലു  100 ന്റെ  നോട്ടുകൾ  ഉണ്ടായിരുന്നു .
ദിവസം  മുഴുവനും  ഉള്ള  കഠിന  അധ്വാനത്തിന്  ശേഷം  ആ  വൈട്രെസ്സ്  വളരെ  ക്ഷീണിച്ചു  വീട്ടിലേക്കു  മടങ്ങി . രാത്രി  കിടക്കുമ്പോൾ   അവർ  ആ.  സ്ത്രീയെ  തന്നെ  ഓർത്ത്‌  തനിക്കു  പണത്തിനു  അത്യാവശ്യമുണ്ട്‌  എന്ന്  അവർ  എങ്ങിനെ  മനസ്സിലാക്കി ? അതുവും  അടുത്ത  മാസം  വരാൻ  പോകുന്ന  കുഞ്ഞുനു   വേണ്ടി .അടുത്തു  കിടക്കുന്ന  ഭരത്താവ്   ചിലവിനെ  കുറിചു  വളരെ  ചിന്തിതനാണ്   എന്ന്  അവര്ക്കരിയം അവർ  പറഞ്ഞു ——ബ്രയാൻ   അന്ടെര്സണ്‍  ഞാൻ   നിങ്ങളെ  വളരെ സ്നേഹിക്കുന്നു .
ഗുണപാഠം ——-
ഒരു   പ്രതിബലനും    കാംക്ഷിക്കാതെ   മറ്റുള്ളവരെ   സഹായിക്കുക .പലപ്പോഴും   നാം  ചെയ്യുന്ന  സഹായം.  നമുക്ക്   തിരിച്ചു  കിട്ടും ഒരാള്ക്കു   ചെയ്യുന്ന   സഹായം  നമുക്ക്   പാരിതോഷികമാണ് . ഒരു  പഴഞ്ചൊല്  ഉണ്ട് —–നമ്മുടെ  അടുത്തു     നിന്ന്   പോകുന്നത്   ചുറ്റി.  കറങ്ങി  നമ്മുടെ   അടുത്തു   തന്നെ തിരിച്ചു  വരും

Shanta Hariharan

http://saibalsanskaar.wordpress.com

ശാന്ത  ഹരിഹരൻ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s