Surrendering at  the  feet  of  our  Master, Guru, God.        അധ്യാപകൻ, ഗുരു, ഈശ്വരൻ ഇവരുടെ കാലുകളിൽ ശരണാഗതി.

 

മൂല്യം—–സ്നേഹം

ഉപമൂല്യം—–വിശ്വാസം, ഭക്തി

fish

പണ്ടൊരിക്കൽ  ഒരു  കുളത്തിൽ  കുറെ  മത്സ്യങ്ങൾ. ഉണ്ടായിരുന്നു.എല്ലാ ദിവസവും രാവിലെ  അവ പേടിച്ചു വിറച്ചു എഴുനേൽക്കും.”മുക്കുവന്റെ വല”.

എല്ലാ ദിവസവും രാവിലെ മുക്കുവന്‍ വീശാന്‍  അവിടെ  വരും. കുറെ മത്സ്യങ്ങൾ  വലയിൽ  കുടുങ്ങുകയും ചെയ്യും. ചില  മത്സ്യങ്ങൾ  പെട്ടെന്ന്  വലയിൽ  കുടുങ്ങും. ചിലവ  ഉറങ്ങി  കിടക്കുമ്പോൾ  പിടിപ്പെടും .ചിലവ  എവിടെയും ഒളിക്കാൻ പറ്റാതെ പിടിപ്പെടും.

ഈ  മത്സ്യങ്ങളുടെ  കുട്ടത്തിൽ   ഒരു ചെറിയ മത്സ്യം  ഉണ്ടായിരുന്നു .ആ   മത്സ്യത്തിന്   മുക്കുവന്റെ   വലയിൽ   കുടുങ്ങാതെ   ജീവിക്കുവാനുള്ള   വഴി  അറിയാമായിരുന്നു . അത്   വളരെ  ഉത്സാഹത്തോടെ   സഞ്ചരിച്ചു കൊണ്ടിരുന്നു

അവരുടെ   മുൻപരിചയവും  അറിവും   കൊണ്ട്   രക്ഷപ്പെടാൻ   പറ്റാത്ത  എന്ത്   രഹസ്യമാണ്   ഈ  കൊച്ചു   മത്സ്യത്തിന്റ്റെ  അടുക്കൽ  ഉള്ളത്  എന്ന്  മറ്റു  മത്സ്യങ്ങൾ  വിചാരിച്ചു.  അവര്ക്ക്  വളരെ  അത്ഭുതം   തോന്നി .ഒരു   വൈകുന്നേരം  അവരുടെ   ജിജ്ഞാസയും   വലയിൽ   കുടുങ്ങാതെ   രക്ഷപ്പെടാൻ   ഉള്ള   ആഗ്രഹവും  കാരണം  അവർ  എല്ലാവരും  കുടി ആ   കൊച്ചു  മത്സ്യത്തിന്റ്റെ   അടുക്കൽ   ചെന്നു.

ഹേ  കൊച്ചു  മിടുക്കാ—

–  ഞങ്ങൾ എല്ലാരും നിന്നോട്   സംസാരിക്കാൻ   വന്നിരിക്കുകയാണ് .

എന്താടോ ?  എന്താ  സംസാരിക്കേണ്ടത് ?    മത്സ്യം   ചോദിച്ചു .

നാളെ  രാവിലെ മുക്കുവന്‍   വലയുമായി   വരും .വലയിൽ   കുടുങ്ങി പോകുമോ  എന്ന്  നിനക്ക്  പേടിയില്ലേ ?

കൊച്ചു  മത്സ്യം  പറഞ്ഞു —-ഇല്ല . ഞാൻ  ഒരിക്കലും   അയാളുടെ   വലയിൽ  കുടുങ്ങില്ല .

നിന്റ്റെ   ഈ  ആത്മധൈര്യവും   രഹസ്യവും  ഞങ്ങളുടെ  കൂടെ പങ്ങ്കു  വൈക്കു.  മുതുര്ന്ന   മത്സ്യങ്ങൾ   അഭ്യർഥിച്ചു.

കൊച്ചു  മത്സ്യം  പറഞ്ഞു —-വളരെ   എളുപ്പമാണ് . മുക്കുവന്‍   വല   വീശുമ്പോൾ   ഞാൻ  ഓടി  ചെന്നു   അവന്റ്റെ  കാലുകളിൽ   നില്ക്കും   അവിടെ  മാത്രം  മീനവൻ  വിചാരിച്ചാലും  വല  എത്തില്ല .അത്   കൊണ്ട്   ഞാൻ  പിടിപ്പെടില്ല .

ഈ  കൊച്ചു   മത്സ്യത്തിന്റ്റെ   വിവേകം   കണ്ടു   മറ്റു  എല്ലാ  മത്സ്യങ്ങളും  അഭിനന്ദിച്ചു .

ഗുണപാഠം ——

ഈസ്വരനിലും ഗുരുവിലും ,   പൂര്‍ണ്ണമായും വിശ്വാസം  ഉണ്ടെങ്കിൽ  നാം  ചെയ്യുന്ന   ഏതു  കാര്യത്തിനും  പ്രതിഫലം  കിട്ടും .നല്ല  വിശ്വാസത്തോടെയും  പ്രയത്നത്തോടെയും  ജോലി  ചെയ്യുക .  ബാക്കി   ഈശ്വരൻ  നോക്കി  കൊള്ളും

ശാന്ത   ഹരിഹരൻ.

http://saibalsanskaar.wordpress.com

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s