Disclaimer- പ്രഖ്യാപനം

ഇത്  ഒരു  വ്യക്തിഗതമായ  ബ്ലോഗാണ്. ഇതിൽ  പറയപ്പെടുന്ന  കാര്യങ്ങളും അഭിപ്രായങ്ങളും  എല്ലാം വ്യക്തിപരമായതും  തികച്ചും  ബ്ലോഗ്  ഉടമസ്ഥന്റെതുമാകുന്നു.ബ്ലോഗ്  ഉടമ  വ്യക്തമായി  പറയാതെടത്തോളം  ബ്ലോഗ്  ഒരു  പ്രത്യേക  വ്യക്തിയെയോ,സംഘടനെയോ , സ്ഥാപനത്തെയോ  തൊഴിൽ പരമായി  പ്രതിനിധാനം  ചെയ്യുന്നില്ല .ഒരുവിഷയവും  അഭിപ്രായവും  പ്രത്യേക വ്യക്തിയെയോ, മതത്തെയോ, വിഭാഗത്തെയോ , സ്ഥാപനത്തെയോ വിഷമിപ്പിക്കുവാനുള്ളതല്ല

ബ്ലോഗിൽ  പറയപ്പെടുന്ന  വിവരങ്ങളുടെ  സൂക്ഷ്മതയെക്കുറിച്ചോ,പൂർണ്ണതയെക്കുറിച്ചോ തുടർച്ചെയെക്കുറിച്ചോ  ഒന്നും ബ്ലോഗ്  ഉടമ  പ്രതിനിധീകരിക്കുന്നില്ല.ഈ  ബ്ലോഗിൽ  ഉപയോഗിക്കുന്ന ചിത്രങ്ങൾ  വെബ്‌സൈറ്റിൽ  നിന്ന്  സ്വതന്ത്രമായി എടുക്കാൻ പറ്റിയത്  എടുക്കുന്നതാണ് .

ഈ  ബ്ലോഗിൽ പുറമെ നിന്ന് കിട്ടുവാൻ സാധ്യതയുള്ള  വിഷയങ്ങളും വിവരങ്ങളും.  പറയുന്നുണ്ട്. അതിൽ  എന്തെങ്കിലും  പിഴകളോ  വിട്ടുപ്പോയ  വിഷയങ്ങളോ  ഉണ്ടെങ്കിൽഅതിനു  ബ്ലോഗ്  ഉടമ  ഭാഗീകാരിയല്ല. അതുപോലെ  എന്തെങ്കിലും വിഷമമോ  ഹാനിയോ ഈ പ്രസിദ്ധീകരണത്താൽ  സംഭവിക്കുകയാണെങ്കിൽ  ബ്ലോഗ്  ഉടമ  കാരണക്കാരിയല്ല.

പകർത്താൻ  പറ്റിയ  ഫയലുകളും  പ്രതിരൂപങ്ങളും  പിഡിഫ് സ് , ഡിഓസിസ്,ജെപിഇജിസ്, പിഎൻ ജിസ് എന്നിവയുടെ  പരിധിക്കു  പുറമെയുള്ള  ഫയലുകളുംഉപയോഗസ്ഥരുടെ  സ്വന്തം  അപകടസാദ്ധ്യതയിൽ ആണ്  നൽകപ്പെടുന്നത് .ഏതെങ്കിലും ദുഷിച്ച  ഫയലുകൾ കൊണ്ട് നഷ്ടമോ ഹാനിയോ  വരുകയാണെങ്കിൽ  അതിന്റെ ഉത്തരവാധിത്വം  ബ്ലോഗ്  ഉടമയുടേതല്ല  .
അഭിപ്രായങ്ങൾ—–

അഭിപ്രായങ്ങൾ സ്വാഗതമാണ് . പക്ഷെ  താഴെ  പറയുന്ന  കാരണങ്ങളാൽ അഭിപ്രായങ്ങൾതിരുത്തുകയോ  ഇടാതിരിക്കുകയോ  ചെയ്യാനുള്ള  അധികാരം ബ്ലോഗ് ഉടമക്കുണ്ട്.

1. വ്യാജമായതും  പ്രശ്നമായതും  ആയ അഭിപ്രായങ്ങൾ .

2 അശുദ്ധമായതും , അശ്ളീലമായ  ഭാഷയും  കുറ്റകരമായി  കരുതുന്ന  ആശയങ്ങളും .

3 ഒരു  വ്യക്തിയെയോ  അല്ലെങ്കിൽ സംഘത്തെയോ  വെറുപ്പിക്കുന്നത് , ഭീഷിണിപ്പെടുത്തൽ,നേരിട്ടുള്ള  ആക്രമണം  എന്നിവ.

4. ഇത്തരത്തിലുള്ള  അഭിപ്രായങ്ങൾക്കു  ബ്ലോഗ്  ഉടമ ഉത്തരവാധിയല്ല.

5.ഈ  ബ്ലോഗ്  ഏതു  സമയത്തും  പരിവർത്തനം  വരുത്തുവാൻ  സാധ്യതയുണ്ട് .